Possibilities of Spain in the Fifa World Cup 2018 ലോക ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ അണിനിരയ്ക്കുന്ന ടീമാണ് സ്‌പെയിന്‍. 2010ല്‍ ആദ്യമായി ഫിഫ ലോകകപ്പില്‍ മുത്തമിട്ട സ്‌പെയിനിന് 2014ലെ ബ്രസീല്‍ ലോകകപ്പില്‍ വന്‍ ആഘാതമാണ് ഏറ്റത്. #FifaWC2018 #Spain